
കോട്ടയം പാറപ്പാടത്ത് വൻ തീപിടുത്തം; തീപിടുത്തമുണ്ടായത് ദേവിക്ഷേത്രത്തിന് പുറകിലുള്ള സ്വകാര്യ ഗോഡൗണിന്; വീഡിയോ ദൃശ്യങ്ങൾ കാണാം
കോട്ടയം : പാറപ്പാടം ദേവീ ക്ഷേത്രത്തിന് പുറകിലുള്ള സ്വകാര്യ ഡെക്കറേഷൻ കമ്പനിയുടെ ഗോഡൗൺ ഇന്ന് പുലർച്ചെ കത്തി നശിച്ചു.
നഗരത്തിൽ പന്തൽ, ഡെക്കറേഷൻ വർക്കുകൾ ചെയ്യുന്ന രാജുക്കുട്ടന്റെ പാരഡൈസ് ഡെക്കറേഷൻ ഗോഡൗണിലാണ് പുലർച്ചെ ഒരുമണിയോടെ തീപിടുത്തമുണ്ടായത്.
കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷസേനാ സ്ഥലത്തെത്തി തീയണച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോഡൗണിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ സ്ഥലത്ത് നിന്ന് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
Third Eye News Live
0