“നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നിന്നെ ഞാൻ താഴെയിറക്കും….! മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ നിന്നും വെല്ലുവിളിയുമായി പി.വി അന്‍വര്‍ എംഎല്‍എ
സ്വന്തം ലേഖിക
തിരുവനന്തപുരം: മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിനും ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയ്ക്കും എതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ.
ഫെയ്സ്ബുക്കിലാണ് മറുനാടനെതിരെ അദ്ദേഹം കുറിപ്പെഴുതിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
“നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും, നിന്നെ ഞാൻ താഴെയിറക്കും” എന്ന ബൈബിളിലെ വാക്കുകള്‍ക്കൊപ്പം തിരുവനന്തപുരം പട്ടത്തുള്ള മറുനാടന്‍ മലയാളി ചാനല്‍ ഓഫീസിന് മുന്നില്‍ നില്ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.
Third Eye News Live
0