Spread the love

കാസർകോട്: എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും.

video
play-sharp-fill

തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ രാവിലെ 11മണിക്കാണ് വിവാഹം.

തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ, കാലടി സംസ്കൃത സർവകലാശാലയില്‍ പിഎച്ച്‌ഡി വിദ്യാർഥിയാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആർഷോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൂർവവിദ്യാർഥിനിയായ കെ.വിദ്യയ്ക്കെതിരെ 2023ൽ പൊലീസ് കേസെടുത്തിരുന്നു.

കരിന്തളം ഗവ. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് കേസെടുത്തത്.