പി.ചിദംബരത്തെ ഐഎൻഎക്‌സ് മീഡിയ കേസിൽ മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
സ്വന്തം ലേഖകൻ
ഡൽഹി: മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഐഎൻഎക്‌സ് മീഡിയ കേസിൽ മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ.
ഡിവൈഎസ്പി രാമസ്വാമി പാർഥസാരഥിയാണ് ബഹുമതിക്ക് അർഹനായത്. വിശിഷ്ട സേവനത്തിനുള്ള മെഡലാണ് രാമസ്വാമിക്ക് ലഭിച്ചിരിക്കുന്നത്. രാത്രിയിൽ ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിൽ 28 സിബിഐ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാമസ്വാമി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിൻറെ ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ സിബിഐ സംഘവും പോലീസും മതിൽ ചാടിക്കടന്നാണ് ഉള്ളിൽ പ്രവേശിച്ചത്. ഐഎൻഎക്‌സ് മീഡയ കേസിൽ കാർത്തി ചിദംബരത്തയും അറസ്റ്റ് ചെയ്തത് രാമസ്വാമിയാ
Third Eye News Live
0