video
play-sharp-fill

ശ്വാസമില്ലാതെ ജീവിക്കാനാവില്ല എന്ന നിലയിൽ നിന്നും, ‘ഓക്സിജനില്ലാതെ’ ജീവിക്കാനാവാത്ത ഡിജിറ്റൽ ലോകത്തേക്ക് മലയാളിയെ എത്തിച്ച  ഡിജിറ്റൽ നായകൻ ഓക്സിജൻ സിഇഒ ഷിജോ കെ തോമസിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..! പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ശ്വാസമില്ലാതെ ജീവിക്കാനാവില്ല എന്ന നിലയിൽ നിന്നും, ‘ഓക്സിജനില്ലാതെ’ ജീവിക്കാനാവാത്ത ഡിജിറ്റൽ ലോകത്തേക്ക് മലയാളി എത്തിയിരിക്കുന്നു.

ജനങ്ങള്‍ കയറിയിറങ്ങുന്ന റീട്ടെയ്ല്‍ സ്റ്റോറെന്ന മുഖത്തിനപ്പുറം സുസജ്ജവും സുസംഘടിതവുമായ അടിത്തറയിലാണ് ഓക്സിജന്‍ എന്ന ബ്രാന്‍ഡ് പടുത്തുയര്‍ത്തിയിരിക്കുന്നത്. അതിന് ജീവനും ശ്വാസവും നല്കുന്നതാകട്ടെ ഷിജോ കെ തോമസെന്ന പച്ചയായ മനുഷ്യനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിജിറ്റൽ നായകൻ ഷിജോ കെ തോമസിന് തേർഡ് ഐ ന്യൂസിന്റെ ആദരവ് സഹകരണ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും.

കമ്പ്യൂട്ടറിന്റേയും, സ്മാർട്ട് ഫോണിന്റെയും , ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടേയും പുതുമതേടുന്ന ഓരോ ഉപഭോക്താവിന്റെയും വിരല്‍ സ്പര്‍ശങ്ങള്‍ക്ക് വഴികാട്ടിയായ ഓക്‌സിജന്‍ ഡിജിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തുടനീളം ശാഖകളും ലക്ഷക്കണക്കിന് ഉപഭോക്താക്കളുമുണ്ട്.

Tags :