നൂറു കടകൾക്ക് പകരം ‘ഒറ്റ ഓക്സിജൻ’: വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോൺ, റഫ്രിജറേറ്റർ, ഹോം തീയേറ്റർ, എൽ.ഇ.ഡി.ടി.വി എന്നിവയ്ക്ക് ആകർഷകമായ ഓഫർ; വിലക്കുറവിന്റെ വിസ്മയം തീർത്ത് ഓണസമ്മാനവുമായി ‘ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്’ ; നിങ്ങളെ കാത്തിരിക്കുന്നത് ബ്രാൻഡുകൾ നല്കുന്ന ‘2 കോടി’ രൂപയുടെ സമ്മാനങ്ങൾ

നൂറു കടകൾക്ക് പകരം ‘ഒറ്റ ഓക്സിജൻ’: വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോൺ, റഫ്രിജറേറ്റർ, ഹോം തീയേറ്റർ, എൽ.ഇ.ഡി.ടി.വി എന്നിവയ്ക്ക് ആകർഷകമായ ഓഫർ; വിലക്കുറവിന്റെ വിസ്മയം തീർത്ത് ഓണസമ്മാനവുമായി ‘ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്’ ; നിങ്ങളെ കാത്തിരിക്കുന്നത് ബ്രാൻഡുകൾ നല്കുന്ന ‘2 കോടി’ രൂപയുടെ സമ്മാനങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് കാലത്തെ ഓണത്തെ നിങ്ങൾക്ക് ഓക്സിജനിലൂടെ വരവേൽക്കാം. ടിവിയോ, വീട്ടുപകരണങ്ങളോ, സ്മാർട്ട് ഫോണോ എന്തുമായി കൊള്ളട്ടെ, നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങിയ രീതിയിൽ ഇഷ്ട ബ്രാൻഡ് ഓക്സിജനിൽ നിന്ന് സ്വന്തമാക്കാം.

മിക്സി, ഗ്രെയ്ന്റർ തുടങ്ങിയ അടുക്കള ഉപകരണങ്ങൾക്കായി ഇനി ഓടി നടക്കേണ്ട. 50 % വരെ ഓഫറിൽ ബ്രാൻഡഡ് ഉപകരണങ്ങൾ ഇനി വീട്ടിലെത്തിക്കാം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എച്ച്.ഡി.എഫ്.സി ക്രെഡിറ്റ്, ഡെബിറ്റ് ഇ.എം.ഐ കാർഡുകൾക്ക് 10% ക്യാഷ് ബാക്ക്. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 5% വരെ ക്യാഷ് ബാക്ക് ലഭിച്ചേക്കാം.

ഓണം പ്രമാണിച്ച് നിങ്ങളുടെ ഇഷ്ട ബ്രാൻഡ് സ്മാർട്ട് ഫോണുകൾക്കും ആകർഷകമായ ഓഫറുകളാണ് ഓക്സിജനിൽ ഒരുക്കിയിരിക്കുന്നത്.

ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ വിവിധ ബ്രാൻഡുകളാണ് ഇത്തവണ നിങ്ങളെ കാത്തിരിക്കുന്നത്. സ്മാർട്ട് ഫോണുകൾക്ക് മാത്രമായി 25% വരെ ഓഫർ ഉണ്ടായിരിക്കും.

മനസിനിണങ്ങിയ റഫ്രിജറേറ്റർ മോഡലിനായി ഇനി നൂറു കടകളിൽ കയറി ഇറങ്ങേണ്ട. 30 % വരെ ഓഫറിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മോഡൽ റഫ്രിജറേറ്ററുകൾ ഓക്സിജനിൽ നിന്ന് നിങ്ങൾക്ക് ഇനി തിരഞ്ഞെടുക്കാം.

ലോകോത്തരങ്ങളായ വിവിധ ബ്രാൻഡുകളുടെ കമനീയമായ ശേഖരമാണ് ഓണത്തോട് അനുബന്ധിച്ച് ഇവിടെഒരുക്കിയിരിക്കുന്നത്.

വിവിധ കമ്പനികളുടെ ഹോം തീയേറ്റർ ശേഖരവും ഇത്തവണ നിങ്ങൾക്കായ് ഞങ്ങൾ ഒരുക്കുന്നു. 60 % വരെ ഓഫറിൽ നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഹോം തീയേറ്റർ തിരഞ്ഞെടുക്കാം.

സ്മാർട്ടായി വീട്ടിലിരുന്ന് ടി.വി കാണാൻ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട് ടി.വി കളും ഓണസമ്മാനമായി ഓക്സിജൻ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഇഷ്ട മോഡലുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 60% വര ഓഫർ ഉണ്ടായിരിക്കും.