നിങ്ങളുടെ ഹോം ഇനി സ്മാർട്ട് ആക്കാം; വരൂ കോട്ടയത്തേക്ക്; ഫുള്ളി ഓട്ടോമേറ്റഡ് സ്മാർട്ട് ഹോം എക്സ്പീരീയൻസിന്റെ പുതിയ ലോകം നിങ്ങൾക്കായി ഞങ്ങൾ തുറക്കുന്നു; ഒരു ഡിജിറ്റൽ എക്സപീരീയൻസ് തന്നെയാകും ഓക്സിജന്റെ പുതിയ ഷോറൂം; ഉദ്ഘാടനം തേർഡ് ഐ ന്യൂസിൽ തൽസമയം
സ്വന്തം ലേഖകൻ
കോട്ടയം : ഡിജിറൽ വിപണന രംഗത്തെ 23 വർഷത്തെ പാരമ്പര്യമുള്ള ഓക്സിജൻസ് ഹോം അപ്ലൈന്സസ് ഉത്പ്പന്നങ്ങളുടെ ഏറവും വലിയ ഷോറൂം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിന് സമീപം സെപ്റ്റംബർ 1നു പ്രവർത്തനമാരംഭിക്കുന്നു .
റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽ ഇ ഡിടിവി, എസി തുടങ്ങി നിരവധി ഗൃഹോപകരണങ്ങളുടേയും, സ്മാർട്ട്ഫോൺ, ലാപ്ടോപ്, സ്മാർട്ട് വാച്ച്,, ഹോം തീയറ്റേർ,, ബ്ലൂടൂത്ത് സ്പീക്കർ, , ഡിജിറൽ ക്യാമറ, ടോക്ടോപ് കമ്പ്യൂട്ടർ, മറ്റ് ഗാഡ്ജറ്റ്സുകളും, അക്സസറികളുടേയും, പ്രമുഖ ബ്രാൻഡുകളുടേയും ഏറവും വലിയ കളക്ഷനും കൂടാതെ ഓവൻ, കുക്കിംഗ് റേഞ്ച്, ഡിഷ് വാഷർ, ഗ്യാസ് സ്റ്റൗവ്,, ഇൻഡക്ഷൻ കുക്കർ, വാക്വം ക്ലീനർ, തുടങ്ങിയ സ്മാൾ അപ്ലൈയൻസുകളുടെ ഏറ്റവും വലിയ കളക്ഷനും പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. അതിഗംഭീര ഉദ്ഘാടന ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മറ്റെവിടെയും കിട്ടാത്ത ഉറപ്പായ സമ്മാനങ്ങളും ഏറ്റവും വിലക്കുറവും ഓക്സിജന്റെ പുതിയ ഷോറൂമിൽ ഉണ്ടായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽ ഇഡി ടിവികൾ ഇപ്പോൾ 60% വരെ വിലക്കുറവും, റെഫ്രിജറേറ്ററുകൾക്ക് 50%. വാഷിംഗ് മെഷീൻ 50% ,എസി 45% വിലക്കുറവും ഉറപായ സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ഉണ്ടായിരിക്കും. സ്മാർട്ട്ഫോണിനൊപ്പം അവിശ്വസനീയമായ സമ്മാനങ്ങൾ, ലാപ്ടോപ്പുകൾക്ക് 35% വിലക്കുറവ്, കൂടാതെ ലാപ്ടോപ്പുകൾക്കൊപ്പം സ്മാർട്ട് വാച്ച്, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നേടാം.
സ്മാൾ അപ്ലയൻസസ് പ്രോഡക്ടുകൾ 50% വിലക്കുറവിൽ നേടാം. മൊബൈൽ , കമ്പ്യൂട്ടർ അക്സസറീസ് 65% വിലക്കുറവിലും വാങ്ങാം. വന്നു കണ്ടു എക്സ്പീരീയൻസ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഒരു ഡിജിറ്റൽ എക്സപീരീയൻസ് തന്നെയാകും ഓക്സിജന്റെ പുതിയ ഷോറൂം.
അതി വിശാലമായ കാർ പാർക്കിങ്ങ് സൗകര്യം. കുഞ്ഞൻ മുതൽ വമ്പൻ വരെ ഏറ്റവും ബേസ് മോഡലുകലും എന്നാൽ ലോകത്തുള്ള ഏറ്റവും പ്രീമിയം മോഡലുകളും ഓക്സിജനിൽ ഉണ്ടായിരിക്കും.ഒരു വീട്ടിലേക്ക് ആവശ്യമായ സർവ ഇലക്ട്രോണിക് ഉത്പന്നങ്ങങ്ങളും ഒരു കുടക്കീഴീൽ ഒരുക്കിയിരിക്കുന്നു.
ഇനി നിങ്ങളുടെ വീട് സ്മാർട്ട് ഹോം ആക്കാം. അതിനൂതന ടെക്നോളജിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫുള്ളി ഓട്ടോമേറ്റഡ് സ്മാർട്ട് ഹോം എക്സ്പീരീയൻസ് സെന്ററും ഒരുക്കിയിരിക്കുന്നു. വീടിനുള്ളിലെ ലൈറ്റ്, ടീവി, കർട്ടൻ, എ സി, സൗണ്ട് സിസ്റ്റം അങ്ങനെ എല്ലാം ഇനി വോയിസ് കമന്റിലൂടെയും, സ്മാർട്ട്ഫോണിയൂടെയും നിയന്ത്രിക്കാം.
പർച്ചെസിങ് കൂടുതൽ സുഗമമാക്കാൻ എല്ലാ ഫിനാൻസ് കമ്പനികളുടേയും പ്രത്യേക കൗണ്ടറുകളും പലിശ രഹിത വായ്പാ സൗകര്യവും ഉണ്ടായിരിക്കും. രൊക്കം പണം നല്കാതെ നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ ഉത്പന്നങ്ങൾ വാങ്ങാം കൂടാതെ ഉദ്ഘാടന ദിവസം ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ടായിരിക്കും.
ഉദ്ഘാടനം തേർഡ് ഐ ന്യൂസിൽ തൽസമയം