
സഭാതർക്കം – സർക്കാർ നിയമനിർമാണത്തിനെതിരെ ഓർത്തഡോക്സ് സഭ; സുപ്രീം കോടതി വിധിയ്ക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ലെന്ന് സഭാ നേതൃത്വം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സഭാതർക്കവുമായി ബന്ധപ്പെട്ട സർക്കാർ നിയമനിർമാണത്തിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്.
തിങ്കളാഴ്ച മെത്രാപോലീത്തമാർ തിരുവനന്തപുരത്ത് പ്രാർത്ഥനയജ്ഞം നടത്തും. അടുത്ത ഞായറയ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിൽ നടപ്പിൽ വന്നാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ. സുപ്രീം കോടതി വിധിയ്ക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ല.
സർക്കാർ പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് സഭാ വിഷയം ഉയർത്തി ശ്രദ്ധ തിരിക്കാൻ ശ്രമമെന്ന് സംശയിച്ചാൽ തെറ്റില്ലന്നും സഭാ നേതൃത്വം വ്യക്തമാക്കി.
Third Eye News Live
0