ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക്  ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; കേസ് ഭരണകക്ഷിയായ ടിആര്‍എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചതിൽ

ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; കേസ് ഭരണകക്ഷിയായ ടിആര്‍എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചതിൽ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് കൈമാറാനുള്ള തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

അപ്പീല്‍ നല്‍കുന്നത് വരെ അന്വേഷണം കൈമാറരുതെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെലങ്കാന പൊലീസിന്‍റെ എസ്‌ഐടി അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്.

ബിജെപി നേതാവ് ബി എല്‍ സന്തോഷിനും തുഷാറിനും എതിരെ ടിആര്‍എസ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു.