ഓൺലൈൻ വഴിയുള്ള ഭക്ഷ്യ വിതരണം രാത്രി എട്ടുമണി വരെയാക്കി സർക്കാർ: കോട്ടയത്ത് ഓൺലൈനിൽ ഭക്ഷണം ലഭ്യമാകുന്ന ഹോട്ടലുകൾ ഇവയൊക്കെ

Close up hand holding mobile phone with order food online word on screen with blur restaurant bokeh light background,online food marketing concept
Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹോട്ടലുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഓൺലൈൻ വിതരണത്തിനുള്ള സമയം സർക്കാർ നീട്ടി. നിലവിൽ വൈകീട്ട് അഞ്ചു മണി വരെയായിരുന്നത് എട്ടു മണിയായി ദീർഘിപ്പിച്ചു.

ഓൺലൈൻ വഴി ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകൾക്ക് എട്ടു മണി വരെ പ്രവർത്തിക്കാമെന്നാണ് പുതിയ ഉത്തരവ്. 8 മണി വരെ ഓർഡറുകൾ സ്വീവീകരിക്കാം  .എന്നാൽ, വിതരണം നടത്തുന്നവർ ഒമ്പത് മണിക്ക് മുമ്പ് അത് പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. നഗരത്തിൽ    കഞ്ഞി കുഴിയിലെ ഫേവറേറ്റ് പിസ, ബാർ ബി ക്യൂ 12 ടൂ 12 ,ഗ്രീൻ ലീഫ് റസ്‌റ്റോറന്റെ,  കൊങ്കൺ ഹോട്ടൽ, കഞ്ഞികുഴിയിലെ ബാർബിക്യൂ എന്നിവിടങ്ങളിൽ ഇപ്പോൾ ഓൺലൈനായി ഭക്ഷണം നൽകാൻ ക്രമീകരണം ഒരുക്കിയിരിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫേവറേറ്റ് പിസ 94951 95362  ,,12 ടു 12 ബാർബി ക്യൂ കോട്ടയം ശാസ്ത്രി റോഡ് ഫോൺ -965600777, 9847544446, 9947905550. ബാർബി ക്യൂ കഞ്ഞിക്കുഴി -ബാർ ബി-ക്യൂ-ഇൻ എസ്.എച്ച് മൗണ്ട് -0481-2302770, ബാർ ബി ക്യൂൻ ഇൻ കഞ്ഞിക്കുഴി -0481-2571770,9207942770, ബാർ ബി ക്യൂ ഇൻ ഏറ്റുമാനൂർ-9207952770