
എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ഓണാശംസകൾ
കോട്ടയം : എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ഓണാശംസകൾ. ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ. ഓണപ്പാട്ടിന്റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ആശംസിക്കുന്നു
Third Eye News Live
0