
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഒമൈക്രോണ്‍ മുന്‍ കരുതലില്‍ ഗുരുതരവീഴ്ചയുണ്ടായതായി കണ്ടെത്തല്‍.
റഷ്യയില്‍ നിന്നെത്തിയ സംഘത്തെ പരിശോധനയില്ലാതെ കടത്തിവിട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷ്യയില്‍ നിന്ന് വിമാനമിറങ്ങിയ 30 അംഗ സംഘത്തെയാണ് പരിശോധനയില്ലാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കടത്തി വിട്ടത്.
ഇവര്‍ നവമ്പര്‍ 29നാണ് വിമാനമിറങ്ങിയത്.
സംഘത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് ഡിസംബര്‍ രണ്ടിന് കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു.