video
play-sharp-fill

Thursday, May 22, 2025
HomeMain2036ലെ ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ ആവശ്യമുന്നയിക്കും

2036ലെ ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ ആവശ്യമുന്നയിക്കും

Spread the love

ന്യൂഡൽഹി: 2036ലെ ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ ആവശ്യമുന്നയിക്കും. ഗുജറാത്തിന് ഒളിംപികിസ് വേദി അനുവദിക്കണമെന്നാണ് ആവശ്യം.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം അടുത്ത മാസം സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിക്കും.

കായിക മന്ത്രാലയം, ഗുജറാത്ത് സര്‍ക്കാര്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ട്. ഗുജറാത്ത് കായിക മന്ത്രി, പി ടി ഉഷ തുടങ്ങിയവരുമുണ്ട്. 2030ലെ കോമണ്‍വെല്‍ത്ത് വേദിക്കും ഇന്ത്യ ആവശ്യം ഉന്നയിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments