
സ്വന്തം ലേഖകൻ
മരങ്ങാട്ടുപള്ളി: കൊറോണയുടെയും മഴക്കാലത്തിന്റെയും പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി ശുചീകരണദിനം ആചരിച്ചു.
ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളെ സംഘടിപ്പിച്ച് നടപ്പാക്കി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് നാടിന് മാതൃകയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്‌ളീൻ ആൻഡ് ഹെൽത്തി ഓലിക്കാട് മിഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്. ശുചീകരണത്തോടപ്പം ഗപ്പി മീനുകളെയും വിതരണം നടത്തി.
സൊസൈറ്റി പ്രസിഡന്റ്് എ.കെ വിജികുമാർ, സെക്രട്ടറി സുമേഷ് ജോസഫ് ഖജാൻജി റോയി ജയിംസ് എന്നിവർ നേതൃത്വം നൽകി.