video
play-sharp-fill
ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു

ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു

 

സ്വന്തം ലേഖകൻ

മുംബൈ: ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. ഓഹരി വിപണി 231.80 പോയന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തിൽ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1201 ഓഹരികൾ നഷ്ടത്തിലായിരുന്നു. 1268 കമ്ബനികളുടെ ഓഹരികൾ നേട്ടത്തിലും. എന്നാൽ 164 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, നെസ് ലെ, ബജാജ് ഫിൻസർവ് എന്നീ ഓഹരികൾ നേട്ടത്തിലാണ് അവസാനിച്ചത്. ഐഷർ മോട്ടോഴ്‌സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.