ഓഡ്രി മിറിയം നായികയാവുന്ന ‘ഓർമ്മ’ റിലീസിനു തയ്യാറായി
അജയ് തുണ്ടത്തിൽ
സൂരജ് ശ്രുതി സിനിമാ സിന്റെ ബാനറിൽ സാജൻ റോബർട്ട് നിർമ്മിച്ച് സുരേഷ് തിരുവല്ല കഥയും സംവിധാനവും നിർവ്വഹിച്ച ഓർമ്മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയങ്കരനായ പ്രിയദർശൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വൈവിധ്യ ബന്ധങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ഓർമ്മ.
നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണ്ണശാല, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ,
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാനരചന – അജേഷ് ചന്ദ്രൻ , അനുപമ അനിൽകുമാർ, സംഗീതം -രാജീവ് ശിവ, ബാബുകൃഷ്ണ, ആലാപനം – എം ജി ശ്രീകുമാർ , സൂര്യഗായത്രി, സ്റ്റുഡിയോ – ചിത്രാഞ്ജലി, പി ആർ ഓ – അജയ് തുണ്ടത്തിൽ, ജയകൃഷ്ണൻ, സൂരജ് കുമാർ, ഗായത്രി അരുൺ, ഓഡ്രി മിറിയം,
മഹേഷ്, വി കെ ബൈജു, ദിനേശ് പണിക്കർ , സുരേഷ് തിരുവല്ല , സാബു തിരുവല്ല , ശിവ മുരളി, ഷിബു ലബാൻ, രാജേഷ് പുനലൂർ,
ജയ്‌സപ്പൻ മത്തായി, ആൽഫി, സണ്ണി വിൽസൻ, കെ പി സുരേഷ് കുമാർ, സ്റ്റാൻലി മാത്യൂസ് ജോൺ, അൻജു നായർ, മണക്കാട് ലീല , ശോഭാ മോഹൻ, അഷി, അമ്പിളി, ബീനാ സുനിൽ, ഐശ്വര്യ എന്നിവരഭിനയിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ.