ഒടിയൻ സിനിമയെ തകർക്കാൻ ഗൂഢാലോചനയുണ്ട്; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഒടിയൻ സിനിമയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന് ഭാഗ്യലക്ഷ്മി. വിവാദത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നീരജ് മാധവും പറഞ്ഞിരുന്നു.
അതേസമയം കളക്ഷനിൽ ഒടിയൻ സർവ്വകാല റെക്കാർഡ് തീർത്തു. മോഹൻലാൽ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പർ സ്റ്റാർ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷൻ റെക്കോർഡാണ് പുറത്തു വരുന്നത്. ആദ്യ ദിവസം തന്നെ 33 കോടി രൂപയാണ് കളക്ഷൻ നേടിയത്.