
കൊവിഡ് പ്രതിസന്ധിയ്ക്കിടെ വെള്ളിടിയായി പി.ജി ഡോക്ടർാരുടെ സമരം: തിങ്കളാഴ്ച മുതൽ ഡോക്ടർമാർ സമരത്തിന്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് പ്രതിസന്ധി പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ സമത്തിലേയ്ക്ക്. സർക്കാരിനെ പിടിച്ചു കുലുക്കുന്ന പ്രതിസന്ധിക്കാലത്താണ് ഇപ്പോൾ ഡോക്ടർമാർ കൂടി സമരത്തിനിറങ്ങുന്നത്. ഇത് സർക്കാരിന് പുതിയ പ്രതിസന്ധിയായി.
ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പിജി കോഴ്സ് സംഭിച്ച അവസ്ഥയിലാണ്. കോവിഡ് ഡ്യൂട്ടിമാത്രമായി. അതിനാൽ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 12 മണിക്കൂർ സൂചന പണിമുടക്കും പ്രഖ്യാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0