കോട്ടയം നഗരസഭാ കൗൺസിലർ എൻ. എൻ വിനോദിന്റെ മാതാവ് സി പി. കമലമ്മ നിര്യാതയായി
കോട്ടയം: നഗരസഭാ കൗൺസിലറും മുൻ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ. എൻ വിനോദിന്റെ മാതാവ് വാഴൂർ 17ാം മൈൽ നൂറോമ്മാക്കൽ സി പി. കമലമ്മ (82) നിര്യാതയായി.
സംസ്കാരം ഏപ്രിൽ 3 തിങ്കളാഴ്ച രണ്ട് മണിക്ക് വാഴൂരുള്ള വീട്ടുവളപ്പിൽ
Third Eye News Live
0
Tags :