തിരുവാതുക്കൽ ഉഷസിൽ സി ജെ ലീലാവതി അമ്മ നിര്യാതയായി

Spread the love

കോട്ടയം: തിരുവാതുക്കൽ ഉഷസിൽ പരേതനായ കെ കെ ഭാസ്കരൻ നായരുടെ(റിട്ട. അസിസ്റ്റൻറ് സെക്രട്ടറി റബ്ബർ ബോർഡ്) ഭാര്യ സി ജെ ലീലാവതി അമ്മ (86) (റിട്ട. അക്കൗണ്ട്സ് ഓഫീസർ കെ എസ് ഇ ബി) അന്തരിച്ചു.

സംസ്കാരം വ്യാഴം( 19/1/ 23) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. പരേത തണ്ണീർമുക്കം ചക്കം വീട്ടിൽ കുടുംബാംഗമാണ്.

മക്കൾ: ഉഷ ഭാസ്കർ, (സർവ്വീസ് മാനേജർ എസ് ബി ഐ തൃക്കൊടിത്താനം),ലതാ ഭാസ്കർ, (മാനേജർ,കേരള ഗ്രാമീൺ ബാങ്ക് ,നന്ദി ബ്രാഞ്ച്, കൊയിലാണ്ടി.), സന്തോഷ് കുമാർ ബി (ജെ ടി ഓ, ബിഎസ്എൻഎൽ, കോട്ടയം). മരുമക്കൾ: ടി. എം ഹരികൃഷ്ണൻ (മാടപ്പള്ളി), കെ ജയറാം (കാറൽമണ്ണ,ചെർപ്പുളശ്ശേരി,പാലക്കാട്), സവിത സി നായർ (എം പി കെ ബി വൈ,, ഏജൻറ്, വള്ളിച്ചിറ പാലാ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group