കെ. വി. സദാനന്ദൻ നിര്യാതനായി

കെ. വി. സദാനന്ദൻ നിര്യാതനായി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.വി എൽ ജയപ്രകാശിൻ്റെ ഭാര്യാപിതാവ്   കെ. വി. സദാനന്ദൻ(85) ഒറ്റപ്പാലം (റിട്ട മാനേജർ എൽഐസി ) നിര്യാതനായി.

ഭാര്യ പരേതയായ വി.വി. ജാനകി (റിട്ട ഹെഡ്മിസ്ട്രസ് ), മക്കൾ ; ഡോ. ശാന്തി കെ എസ്(അഡി. പ്രൊഫസർ അനസ്തേഷ്യ, കോട്ടയം മെഡിക്കൽ കോളേജ്), സുനിൽ കെ എസ് (ഹെഡ്മാസ്റ്റർ; ആലത്തൂർ), ഡോ സുധീർ  കെ എസ് (ഓർത്തോപീടീഷ്യൻ, ഗവണ്മെൻ്റ്. ഹോസ്പിറ്റൽ എറണാകുളം) മരുമക്കൾ ഡോ. വി.എൽ ജയപ്രകാശ് (കാർഡിയോളജി മേധാവി, മെഡിക്കൽ കോളേജ് കോട്ടയം); ബിന്ദു രാജ്, ( അദ്ധ്യാപിക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തിരുവില്വാമല ,) ഡോ. സ്മിത ( പീഡിയാട്രീഷ്യൻ, ഇരിഞ്ഞാലക്കുട)

സംസ്കാരം നാളെ ഒറ്റപ്പാലം ഐവർമഠത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group