കോട്ടയം ന​ഗരസഭാ മുൻ അധ്യക്ഷ ഡോ: പി.ആർ സോനയുടെ മാതാവ് നിര്യാതയായി

കോട്ടയം ന​ഗരസഭാ മുൻ അധ്യക്ഷ ഡോ: പി.ആർ സോനയുടെ മാതാവ് നിര്യാതയായി

കോട്ടയം: ന​ഗരസഭാ മുൻ അധ്യക്ഷ ഡോ: പി.ആർ സോനയുടെ മാതാവ് പി കെ വിശാലു നിര്യാതയായി.
ഭർത്താവ് എആർ രവീന്ദൻ ,മക്കൾ ഡോ. സോന പി ആർ, അഡ്വ. സോഫിയ. പി ആർ, സോണിയ പി.ആർ, മരുമക്കൾ ഡോ.ഷിബു, രഞ്ജിത്ത്, സന്തോഷ്.

സംസ്കാരം ഇന്ന് നാലുമണിക്ക് പറവൂരിൽ.