play-sharp-fill
ജോസ് ജോസഫ് കിണറ്റുകര അന്തരിച്ചു

ജോസ് ജോസഫ് കിണറ്റുകര അന്തരിച്ചു

സ്വന്തം ലേഖകൻ

അണക്കര: ജോസ് ജോസഫ് കിണറ്റുകര (സിബി – 52) അന്തരിച്ചു.


കിണറ്റുകര ജുവല്ലേഴ്സ് , നിധി ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. സംസ്കാരം നാളെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ റിൻസി ജോസ്, മക്കൾ അന്റോസ് ജോസ്, ആൽഫ്രഡ് ജോസ്. മക്കൾ രണ്ട് പേരും വിദ്യാർത്ഥികളാണ്.

സഹോദരങ്ങൾ ബാബു കിണറ്റുകര, ബെന്നി കിണറ്റുകര