ചാന്നാനിക്കാട് പന്നിമറ്റം കൊച്ചുപറമ്പിൽ വേണു നിര്യാതനായി
കോട്ടയം:ചന്നാനിക്കാട്, പന്നിമറ്റം -കൊച്ചുപറമ്പിൽ വേണു (61)നിര്യാതനായി, സംസ്കാരം ഇന്ന് 8-1-2023 വൈകിട്ട് 4 ന് വീട്ടുവളപ്പിൽ, ഭാര്യ -ലൈല, മക്കൾ -ഇന്ദു, ചിന്നു, മരുമക്കൾ ശ്യാം ലാൽ, നിഖിൽ
Third Eye News Live
0