ചെന്നിക്കര കാവുങ്കൽ കുര്യൻ ചെറിയാൻ നിര്യാതനായി

Spread the love

അരീപ്പറമ്പ്:തേമ്പള്ളിലായ ചെന്നിക്കര കാവുങ്കൽ കുര്യൻ ചെറിയാൻ (പാപ്പു-96)നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശ്രിശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ.

ഭാര്യ പരേതയായ മറിയാമ്മ വാകത്താനം. കൊച്ചുപ്ലാപ്പറമ്പിൽ കുടുംബാഗമാണ് മക്കൾ: മോളി,പരേതയായ ആലീസ്,സാബു മരുമക്കൾ ചേർക്കമണ്ണിൽ കുഞ്ഞുമോൻ,മാടപ്പാട്ടായ എരുമത്താനത്ത് അച്ചൻകുഞ്ഞ്,തെക്കേക്കര ഷൈനി.