കുറിച്ചി എള്ളലയിൽ ഇട്ടി ചാക്കോ നിര്യാതനായി December 3, 2022 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: കുറിച്ചി. എള്ളലയിൽ ഇട്ടി ചാക്കോ (പാപ്പു- 92) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച ഉച്ചക്ക് 2.30നു വീട്ടിലെ ശുശ്രുഷക്ക് ശേഷം സെന്റ് മേരീസ് സുനോറോ പുത്തൻപള്ളിയിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related