play-sharp-fill
ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ ആർ രാജമ്മ നിര്യാതയായി

ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ ആർ രാജമ്മ നിര്യാതയായി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ ആർ രാജമ്മ (88) മകളുടെ വസതിയായ ആയാംകുടി അമ്പാടിയിൽ നിര്യാതയായി.

രണ്ടുമണിക്ക് കർമ്മങ്ങൾക്ക് ശേഷം ശേഷം മൂന്നുമണിക്ക് സ്വവസതിയായ പട്ടിത്താനം ശ്യാമള സദനത്തിൽ സംസ്കാരം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നട്ടാശ്ശേരി അമ്പാട്ട് കുടുംബാംഗം.

മക്കൾ : ശ്യാമള കുമാരി, രത്നകുമാരി, ശിവപ്രസാദ്, ശൈലജ കുമാരി, ഹരിപ്രസാദ്. മരുമക്കൾ :നാരായണപിള്ള( അപ്പു തിരുനക്കര ), അരവിന്ദാക്ഷൻ നായർ( ആയാംകുടി), ഹരിദാസ് (മറിയപ്പള്ളി), ലതിക, മിനി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് കൊച്ചുമകനാണ്.