കെ. എം ശേഖരൻ നായർ നിര്യാതനായി July 24, 2021 WhatsAppFacebookTwitterLinkedin Spread the loveതിരുവഞ്ചൂർ കുന്നുമ്മേൽ കിഴക്കേതിൽ (സൗമ്യ സദനം ) പരേതനായ മാധവൻ നായരുടെ മകൻ കെ. എം ശേഖരൻ നായർ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പ്രസന്നകുമാരി തോട്ടക്കാട് മരംകൊള്ളിൽ കുടുംബംഗം. മകൾ സൗമ്യ ശേഖർ. മരുമകൻ ഹരികുമാർ (തിരുവഞ്ചൂർ വെളിയംകുന്നത്ത്.) Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.