കോട്ടയം വീരമണിയുടെ മാതാവ് മീനാക്ഷി അമ്മാൾ (97)നിര്യാതയായി
പരിപ്പ് :ചേനപ്പാടി മഠം എസ്. മീനാക്ഷി അമ്മാൾ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഏ. കൃഷ്ണ അയ്യർ (റിട്ട. എസ്ബിടി).
മക്കൾ: കെ. അനന്തറാം , കെ. ബാലസുബ്രഹ്മണ്യൻ, കെ. രാമനാഥൻ, കെ. മഹാദേവൻ, കെ. കോട്ടയം.
കെ.വീരമണി(കർണാടക സംഗീതജ്ഞൻ ) കെ. ചിത്ര, കെ. ഗീത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: എം. വി. ജാനകി അമ്മാൾ, എസ്. സേതുലക്ഷ്മി, എസ്.കെ. ശോഭ വിദ്യ, ആശ, സി ആർ രാമചന്ദ്രൻ, നാരായൺ ആത്രേയ.
സംസ്കാരം വീട്ട് വളപ്പിൽ, നടത്തി.
Third Eye News Live
0