
.
കുമരകം: മരിയാലയം (പതിനാറിൽ) പരേതനായ കെ.ജെ. സ്കറിയായുടെ ഭാര്യ ഏലിയാമ്മ സ്കറിയ (86) നിര്യാതയായി.
പരേത അയ്മനം വെല്യാട് മേനോൻകരി കുടുംബാഗമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: ജാേൺ എസ് കുസുമാലയം (റിട്ട എസ്.ഐ.) കെ. എസ്. ചെറിയാൻ, ഫാ. ജോസഫ് മരിയാലയം സിഎംഐ (ചാവറ ഭവൻ കൈനകരി ), റെജിമോൻ സ്കറിയാ (സൗദി), പരേതനായ ജെയിംസ് കുട്ടി, ആൻ്റണി സ്കറിയ ( സൗദി), ഫ്രാൻസിസ് സ്കറിയാ
മരുമക്കൾ: ആൻസമ്മ കാട്ടൂതറ (കൈനകരി ), സിൽബി വാളിപ്ലാക്കൽ (കട്ടപ്പന) , ലിസമ്മ പാലിക്കത്തറ (കുമരകം ) .സിനി മണ്ണാറത്ത് (വെള്ളിക്കുളം), ഡാേ. സിജി പെരളക്കാട്ടുചാലിൽ (കല്ലൂർ)
ഭൗതീക ശരീരം ഇന്ന് (ബുധൻ വൈകുന്നേരം 5 -ന് വസതിയിൽ എത്തിക്കും
സംസ്ക്കാരം നാളെ (വ്യാഴം) വൈകുന്നേരം മൂന്നിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം നവനസ്രത്ത് തിരുകുടുംബ ദേവാലയത്തിൽ