വി.വി തോമസ് നിര്യാതനായി June 26, 2021 WhatsAppFacebookTwitterLinkedin Spread the loveവേളൂർ : പുളിക്കമറ്റം വട്ടപ്പറമ്പിൽ വി.വി തോമസ് (കുട്ടപ്പൻ – 57) നിര്യാതനായി. കെ.എസ്.ഇ.ബി പൂവൻതുരുത്ത് സബ് സ്റ്റേഷൻ റിട്ട. ഡ്രൈവർ. സംസ്കാരം ജൂൺ 26 ശനിയാഴ്ച മൂന്നിന് പാണംപടി പള്ളിയിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related