കെ.വി തോമസ് നിര്യാതനായി

കെ.വി തോമസ് നിര്യാതനായി

വെള്ളൂര്‍ (പാമ്പാടി): നാഗമ്പടം കൊച്ചുപറമ്പില്‍ കെ.വി. തോമസ് (അച്ചായി- 67) നിര്യാതനായി. സംസ്‌കാരം ഡിസംബർ മൂന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം നട്ടാശേരി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മൃതദേഹം ഡിസംബർ രണ്ട് ഞായര്‍ വൈകുന്നേരം അഞ്ചിനു വെള്ളൂര്‍ ഏഴാംമൈല്‍ പൊന്നന്‍പ്പന്‍സിറ്റിയിലെ വീട്ടിലെത്തിക്കും. ഭാര്യ: അമയന്നൂര്‍ മറുകംചിറയില്‍ തങ്കമ്മ. മക്കള്‍: സിറിള്‍, സിബിള്‍. മരുമക്കള്‍: തോമസ് ചാണ്ടി പൂവത്തുംമൂട്ടില്‍ വാകത്താനം (എംആര്‍എഫ് വടവാതൂര്‍). ടിറ്റു ആലയ്ക്കപ്പറമ്പില്‍ (അരീപ്പറമ്പ്).