പി.കെ സോമൻ നിര്യാതനായി
നാട്ടകം: മണിപ്പുഴ സ്വദേശിയും ചോഴിയക്കാട് താമസക്കാരനുമായ കാഞ്ഞിരത്തറയിൽ പി.കെ സോമൻ (65) നിര്യതനായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – സുജ, മകൻ – ഉണ്ണി.
Third Eye News Live
0