ഷാബു നിര്യാതനായി July 4, 2021 WhatsAppFacebookTwitterLinkedin Spread the loveകുമരകം: എലച്ചിറ വീട്ടിൽ ഷാബു (ഓമനക്കുട്ടൻ – 56) നിര്യാതനായി .വരമ്പിനകം പുത്തൻപുരയിൽ കുടുബാംഗമായ സിബി യാണ് ഭാര്യ. അനന്ദു (കേരള പൊലീസ്) അമൃത ( വിദ്യാത്ഥിനി) എന്നിവർ മക്കളാണ്. മരുമകൾ:ബിൻസി പുലിക്കുട്ടിശ്ശേരി.സംസ്ക്കാരം ഇന്ന് അഞ്ചിന്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related