കെ കെ ദാസ് നിര്യാതനായി April 13, 2021 WhatsAppFacebookTwitterLinkedin Spread the loveമൂലവട്ടം: മൂലവട്ടം മീനാഭവനിൽ കെ കെ ദാസ് (81) നിര്യാതനായി .സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.00 മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ :കുഞ്ഞുമോൾ മങ്ങാനം മുക്കാട്ടു കുടുംബാഗം. മക്കൾ മിനി ,മോൻസി. മരുമക്കൾ : മനോജ് ,ദീപ്തി Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related