play-sharp-fill
പി.എൻ രാധാകൃഷ്ണൻ നായർ നിര്യാതനായി

പി.എൻ രാധാകൃഷ്ണൻ നായർ നിര്യാതനായി

മറിയപ്പള്ളി: നങ്ങ്യാരുപറമ്പിൽ പി.എൻ രാധാകൃഷ്ണൻ നായർ (58) നിര്യാതനായി. ഭാര്യ: ഉഷ.
മക്കൾ : ശ്രീകാന്ത്.ആർ, ശ്രീരാജ് ആർ
മരുമകൾ: നയന. സംസ്‌കാരം നടത്തി.