മൂലവട്ടം പാട്ടവലയ്ക്കൽ നിജിൻ നിര്യാതനായി

മൂലവട്ടം പാട്ടവലയ്ക്കൽ നിജിൻ നിര്യാതനായി

മൂലവട്ടം – പാട്ടവലയ്ക്കൽ പരേതനായ രാജീവിന്റെ മകൻ നിജിൻ(37) നിര്യാതനായി.
സംസ്കാരം ജൂൺ 12 വെള്ളിയാഴ്ച ഉച്ചക്ക് 1.00ന് വീട്ടുവളപ്പിൽ.
മാതാവ് : ഓമന
സഹോദരി : നീതു