
തങ്കമ്മ നിര്യാതയായി
കുമാരനല്ലൂർ: വട്ടക്കാലായിൽ തങ്കമ്മ നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണൻ.
മക്കൾ – ഹരിപ്രസാദ്, ജയൻ, ലത
സംസ്‌കാരം ഫെബ്രുവരി ഒൻപതിന് മൂന്നരയ്ക്ക് വീട്ടുവളപ്പിൽ.
Third Eye News Live
0