play-sharp-fill
എ.എസ്.ഐ സജികുമാറിന്റെ പിതാവിന്റെ ഒന്നാം ചരമ വാർഷികം

എ.എസ്.ഐ സജികുമാറിന്റെ പിതാവിന്റെ ഒന്നാം ചരമ വാർഷികം

കോട്ടയം: പൊലീസ് കൺട്രോൾ റൂമിലെ എ.എസ്.ഐ ഐ.സജികുമാറിന്റെ പിതാവിന്റെ ഒന്നാം ചരമ വാർഷികം ഇന്ന്.
ഭാര്യ – ഓമന ഐസക്ക്
മക്കൾ – സജികുമാർ ഐ (അസി.സബ് ഇൻസ്‌പെക്ടർ കൺട്രോൾ റൂം കോട്ടയം) സിനി കുമാരി.
മരുമക്കൾ – പരേതനായ ഗിരീഷ് കുമാർ , ശ്രീജ സജികുമാർ ( മാനേജർ കെ എൽ എം ആക്സിവ , സംക്രാന്തി )
കൊച്ചുമക്കൾ – എസ്.അഖിൽ (ബി കോം വൊക്കേഷണൽ സി.എം.എസ് കോളേജ് കോട്ടയം), അമൃത (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ലൂർദ് പബ്ളിക്ക് സ്കൂൾ കോട്ടയം. അർച്ചനാ ഗിരീഷ് (കാർഡിയാക് ടെക്‌നോളജി, ഇമ്മാനുവേൽ കോളേജ് മാർത്താണ്ഡം തമിഴ്‌നാട്),  അഞ്ജന ഗിരീഷ് (ബി.കോം ബഥനി കോളജ് നാലാംചിറ തിരുവനന്തപുരം)