
ചിത്രകാരി സജിത ശങ്കറിന്റെ പിതാവ് പി. കെ. കരുണൻ നിര്യാതനായി
ചിത്രകാരി സജിത ശങ്കറിന്റെ പിതാവ് പി. കെ. കരുണൻ (85 വയസ് ) നിര്യാതനായി . കോട്ടയം കുമാരനല്ലൂർ ഗൗരി നിലയത്തിൽ പി. കെ. കരുണാകരൻ (85) നിര്യാതനായി. ഗൗരിയാണ് ഭാര്യ. ചിത്രകാരി സജിത ശങ്കർ, ശാലിനി (പരേത),സനിൽ, സുനിൽ എന്നിവർ മക്കളാണ്. സംസ്ക്കാരം ജൂൺ ആറ് ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
Third Eye News Live
0