play-sharp-fill
ടി.ജെ ഏലിയാമ്മ നിര്യാതയായി

ടി.ജെ ഏലിയാമ്മ നിര്യാതയായി

ഏറ്റുമാനൂർ: റോയൽ വെഡിംങ്ങ് കാർഡ് ഉടമയും വിമുക്ത ഭടനുമായ വള്ളിക്കാട്ട് ചെറുകര വീട്ടിൽ വിൻസന്റിന്റെ ഭാര്യ കോട്ടയം ജില്ലാ ആശുപത്രി റിട്ട. നഴ്സ് ഏലിയാമ്മ ടി.ജെ (63) നിര്യാതയായി.

ഇടുക്കി വാഴത്തോപ്പ് തേവർക്കാട്ടുകുന്നേൽ (നെഞ്ചുംതൊടിയിൽ ) കുടുംബാംഗമാണ്.

മക്കൾ – ബിബിൻ വിൻസന്റ് (സൗദി) , വിനയ സാറാ വിൻസന്റ് ( വിദ്യാർത്ഥി മുംബൈ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമകൾ – ജെസി (ഡൽഹി).

മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് 3.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഏറ്റുമാനൂർ കൊടുവത്താനം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.