പി.വി വിജയൻ നിര്യാതനായി February 13, 2020 WhatsAppFacebookXLinkedin Spread the loveകടുവാക്കുളം: സൗപർണികയിൽ പി.വി വിജയൻ (റിട്ട. റേഷനിങ്ങ് ഇൻസ്പെക്ടർ – 73 ) നിര്യാതനായി. ഭാര്യ – ശോഭ (റിട്ട. ട്രഷറി ഉദ്യോഗസ്ഥ ). മക്കൾ – ദീപക് , രൂപക്. സംസ്കാരം ഫെബ്രുവരി 14 വെള്ളിയാഴ്ച മുന്നിന് വീട്ടുവളപ്പിൽ. RELATED ARTICLESMORE FROM AUTHOR കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി;കേരള ഹൈക്കോടതിയെ സമീപിച്ച് ഫർമാൻ;ഹർജി നാളെ ഹൈകോടതി പരിഗണിക്കും കോഴിക്കോട് മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; പ്രതിയെ ജീവനക്കാർ തന്ത്രപൂർവം പിടികൂടി പൊലീസിനെ ഏൽപ്പിച്ചു കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി; കൗൺസിൽ യാത്രക്കാരോട് നീതി പുലർത്തണം;പ്രൊഫ. സതീശ് ചൊള്ളാനി കാഞ്ഞിരപ്പള്ളിയിൽ സ്വർണം പണയത്തിൽ നിന്ന് തിരിച്ചെടുത്ത് മറിച്ച് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം തട്ടിയെടുത്തു; കേസിലെ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് കേന്ദ്രീകരിച്ച് കോടികളുടെ ക്രിപ്റ്റോ-ഹവാല വേട്ട; അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ സർക്കാർ;സംസ്ഥാനത്ത് ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ ഒരു സമാന്തര സമ്പദ്വ്യവസ്ഥ ഹവാല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് ... പ്രിയദര്‍ശിനിയിൽ കുരുങ്ങിയ സ്വകാര്യ ബസ് ജീവനക്കാർക്ക് ടിക്കറ്റിതര വരുമാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന ഗതാഗത മന്ത്രി;പിന്നാലെ ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും വിതരണം ചെയ്തു;പത്തനംതിട്ട സ്റ്റാൻഡിലെ വീഡിയോ വൈറൽ