video
play-sharp-fill
സി.എൻ കുമാരൻ നിര്യാതനായി

സി.എൻ കുമാരൻ നിര്യാതനായി

കാണക്കാരി:ചിറ്റക്കാട്ട് കിഴക്കേത്തിൽ സി എൻ കുമാരൻ (79) നിര്യാതനായി. ഭാര്യ പി. ജി നളിനി(കൊല്ലട് പുതുപ്പറമ്പിൽ കുടുംബാംഗം ). മക്കൾ:പുഷ്പകുമാരി സി എസ്, ഷാജി സി എസ്, ഷീല സി എസ്, പരേതനായ ഷാബു സി എസ്, സുധി സുകുമാരൻ, ഷീലാമ്മ suകുമാരൻ(ഡി വൈ എഫ് ഐ കടുത്തുരുത്തി ബ്ലോക്ക്‌ കമ്മറ്റി അംഗം )മരുമക്കൾ:വിപിന ചന്ദ്രൻ, ലീലാമ്മ, സജിമോൻ, രാധാമണി, സജി മോൾ, ദീപ.സംസ്കാരം ആഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടു വളപ്പിൽ.