
റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ കെ.എം ഫിലിപ് നിര്യാതനായി
സ്വന്തം ലേഖകൻ
കോട്ടയം: പരുത്തുംപറ പാച്ചിറ പ്രദേശത്ത് കണിയാംപറമ്പിൽ വീട്ടിൽ പരേതനായ കെ പി മർക്കോസിൻ്റെ മകൻ റിട്ട. PWD ഉദ്യോഗസ്ഥൻ കെ. എം ഫിലിപ്നിര്യാതനായി. (കുഞ്ഞുമോൻ 60 വയസ്)
സംസ്കാരം നാളെ രാവിലെ (വ്യാഴം 24.11.22) 9.30ന് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ബീനാ മേരി ആൻഡ്രൂസ്
മക്കൾ: ഐറിൻ സൂസൻ ഫിലിപ്പ്, ഐവിൻ ഫിലിപ്പ്
Third Eye News Live
0