കെ.സി ഹാബേൽ നിര്യാതനായി

കെ.സി ഹാബേൽ നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തുരുത്തിപ്പറമ്പിലായ കരുനാട്ട് കെ.സി. ഹാബേൽ (കുഞ്ഞുമോൻ 58) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. ഭാര്യ : നാട്ടകം കാരിയ്ക്കാപറമ്പിൽ മേഴ്‌സി. മക്കൾ : ടിന്റു (ഓസ്ട്രേലിയ), ടിജു (ദുബായ്). മരുമകൻ: മാടപ്പള്ളി പുത്തൻപുരയിൽ എബി ഏബ്രഹാം (ഓസ്ട്രേലിയ). സംസ്‌കാരം വെള്ളി ഒൻപതിന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം സെന്റ് ഓർത്തഡോക്‌സ് ദേവാലയത്തിൽ

Tags :