കമലാക്ഷി നിര്യാതയായി September 3, 2021 WhatsAppFacebookTwitterLinkedin Spread the loveപുതുപ്പള്ളി: പുമ്മറ്റം കാലായിൽ പറമ്പിൽ പരേതനായ സുകുമാരന്റെ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഭാര്യ കമലാക്ഷി (85) അന്തരിച്ചു.. സംസ്കാരം ആഗസ്റ്റ് നാല് ശനിയാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ.. മക്കൾ പരേതനായ മോഹനൻ, രാജു . മരുമക്കൾ: ഭാരതി, തങ്കമണി.