കല്യാണി നിര്യാതയായി
നട്ടാശേരി: അമ്മാറെ കിഴക്കേതിൽ പരേതനായ നാരായണൻ്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ കല്യാണി (86) നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 19 ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ – പരേതനായ മോഹൻ ദാസ് , വിശ്വൻ, പ്രസാദ് (റിട്ട. ജില്ലാ ആശുപത്രി) , ശ്യാമള, മിനി.
മരുമക്കൾ – ശാന്ത, രമണി, അജിമോൾ, വിശ്വാനാഥൻ, പ്രഭാകരൻ
Third Eye News Live
0