video
play-sharp-fill

കെ.വി ജോൺ നിര്യാതനായി

കെ.വി ജോൺ നിര്യാതനായി

Spread the love

ആർപ്പൂക്കര: വില്ലൂന്നി കളപ്പുരയിൽ കെ.വി ജോൺ (കുഞ്ഞ് – 86) നിര്യാതനായി. സംസ്കാരം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ പത്തിന് വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.