കേരള കോൺഗ്രസ് നേതാവ് ഇ.ജെ ആഗസ്തിയുടെ മകൻ ഗിരീഷ് December 28, 2018 WhatsAppFacebookTwitterLinkedin Spread the love നിര്യാതനായി. ഉഴവൂർ: കേരളാ കോൺഗ്രസ് (എം) ഹൈപവർ കമ്മിറ്റി അംഗം ഇ ജെ ആഗസ്തിയുടെ മകൻ ഗിരിഷ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ( 28122018വെള്ളി) വൈകുന്നേരം 03:00 മണിക്ക് മോനിപ്പള്ളി ചിങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.* Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related