video
play-sharp-fill
പി.കെ ദിവാകരൻ നിര്യാതനായി

പി.കെ ദിവാകരൻ നിര്യാതനായി

പൂവൻതുരുത്ത്: പുത്തൻപറമ്പിൽ വീട്ടിൽ പി.കെ ദിവാകരൻ (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ – 83) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

ഭാര്യ – പൊന്നമ്മ പള്ളം വെട്ടുകുഴിയിൽ കുടുംബാംഗമാണ്.

മക്കൾ – രമേശ് , രാജീവ്
മരുമക്കൾ – ശോഭ , ഷൈല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങൾ –
പരേതനായ പി.കെ ജനാർദനൻ (റിട്ട. കെ.എസ്.ഇ.ബി), പി.കെ സുകുമാരൻ (റിട്ട. കെ.എസ്.ഇ.ബി) , പി.കെ.കരുണാകരൻ (റിട്ട. കെ.എസ്.ഇ.ബി) , പി.കെ കൃഷ്ണൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം) , പി.കെ മോഹനൻ (സി.പി.എം പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗം) , പരേതനായ പി.കെ വിജയൻ , പി.കെ വൽസമ്മ ,പി.കെ വിജയകുമാരി.